ചെറുവത്തൂര്‍: ദീര്‍ഘകാലം സിപിഎം കാവുംചിറ ബ്രാഞ്ച് സെക്രട്ടറിയും അവിഭക്ത ചെറുവത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം നേതാവുമായിരുന്ന കാവുംചിറയിലെ രാമന്‍(90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: കാര്‍ത്യായനി. വേലായുധന്‍, ജാനു, വിശ്വംഭരന്‍, വനജ, ജനാര്‍ദ്ദനന്‍. മരുമക്കള്‍: കൃഷ്ണന്‍(കാവുംചിറ), ബാലകൃഷ്ണന്‍(പടന്ന), നാരായണി(പടന്ന), വിജിന(ബങ്കളം), സരിത(കാവുംചിറ).