നിര്യാതനായി

പരപ്പ: എടത്തോട് അമ്പലത്തിനടുത്ത് താമസിക്കുന്ന ചെല്ലപ്പന്‍ പണിക്കന്‍ (75) നിര്യാതനായി. ഭാര്യ:തങ്കമ്മ. മക്കള്‍: ശോഭന (ചെര്‍ക്കാപാറ), ലളിത (ഒടയംച്ചാല്‍), ശുഭലക്ഷ്മി (മുള്ളേരിയ). മരുമക്കള്‍: വിനു, ദേവരാജന്‍, അശോകന്‍.