കാഞ്ഞങ്ങാട്: പ്രഭാത നടത്തത്തിനിറങ്ങിയ ഹോട്ടല്‍ ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. നോര്‍ത്ത് കോട്ടച്ചേരിയിലെ മലനാട് ടൂറിസ്റ്റ് ഹോം ജീവനക്കാരന്‍ ബിജുവാണ്(49) ഇന്ന് രാവിലെ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ആലപ്പുഴ താമരക്കുളം പുളിമൂട്ടില്‍ ചെല്ലപ്പന്‍റെ മകനാണ്. ഭാര്യ: ശാലിനി. രണ്ട് മക്കള്‍.