ടിപ്പര്‍ ഡ്രൈവര്‍ ട്രെയിന്‍ തട്ടിമരിച്ചു

നീലേശ്വരം:ടിപ്പര്‍ ലോറി ഡ്രൈവറെ ട്രെയിന്‍ ഇടിച്ച് മരണപ്പെട്ട നിലയില്‍ കണ്ടെത്തി. പള്ളിക്കര ചെമ്മാക്കരയിലെ പരേതരായ കുട്ടപ്പന്‍ ശ്യാമള ദമ്പതികളുടെ മകനും മുണ്ടേമാട് താമസക്കാരനുമായ പ്രദീപനെയാണ്(48) കാര്യംങ്കോട് പാലത്തിന് സമീപം ഇന്ന് രാവിലെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യ: രജിന. മക്കള്‍: ശിവദ, ഇഷാന്‍. സഹോദരങ്ങള്‍: പ്രമോദ്, പ്രശാന്ത്, പ്രദീഷ്.