പരപ്പ: നമ്പ്യാ ര്‍ കൊച്ചി ജുമാ മസ്ജിദിന്‍റെയും ശാഖ മുസ്ലിംലീഗിന്‍റെയും മുന്‍ പ്രസിഡന്‍റ് പരേതനായ കെ.അബൂബക്കര്‍ ഹാജിയുടെ ഭാര്യ ഖദീജ പുഴക്കര (78) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു ഖദീജുമ്മ. ഒരു വര്‍ഷം മുമ്പാണ് അബൂബക്കര്‍ ഹാജി വിടവാങ്ങിയത്. മക്കള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി ( ഖത്തര്‍ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്‍റ്), റഷീദ് ( അബുദാബി), അബ്ദുല്‍ ഖാദര്‍ (ദുബായ് മലയോര മേഖല കെഎംസിസി സെക്രട്ടറി), ഫാത്തിമ, ആമിന, സുഹറ, റസിയ.