നീലേശ്വരം: പടന്നക്കാട് കരുവളത്തെ മോഹനന്‍ എം.പി (75) നിര്യാതനായി. ഭാര്യ: മീനാക്ഷി.ടി.പി. മക്കള്‍: വിനോദ് കുമാര്‍ എം.പി , വിമല്‍ കുമാര്‍ എം.പി (ഇരുവരും ഡ്രൈവര്‍). മരുമക്കള്‍: സൗമ്യ പി.വി (പൂച്ചക്കാട്), സൗമ്യ കെ.കെ (പൂവാലംകൈ).സഹോദരങ്ങള്‍: രവി എം പി (കരുവളം), ശശി.എം.പി (പടിഞ്ഞാറ്റംകൊഴുവല്‍), ചന്ദ്രിക എം.പി (പള്ളിക്കര).