വെള്ളരിക്കുണ്ട്: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെ ക്രട്ടറിയും മുന്‍ പഞ്ചായത്ത് മെമ്പറുമായ ബളാല്‍ ആനക്കല്ലിലെ കെ.മാധവന്‍ നായര്‍ (67) അന്തരിച്ചു. ഭാര്യ: ഗീതാഞ്ജലി. മക്കള്‍: അഞ്ജന, അനുശ്രീ. മരുമക്കള്‍: കുട്ടികൃഷ്ണന്‍, ഗോപീകൃഷ്ണന്‍. സംസ്ക്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പില്‍. ബളാല്‍ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി, സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പരപ്പ ബ്ലോക്ക് ട്രഷറര്‍, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട,് എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നി ലകളിലും പ്രവര്‍ത്തിച്ചു. മലയോരമേഖലയിലെ വിവിധ സബ്സെന്‍ററുകളില്‍ ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടറായിരുന്നു.