ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ ഏറ്റുവാങ്ങി

വയനാട് : ഉരുള്‍പൊട്ടലിന്‍റെ ഭാഗമായി വയനാട് മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ ഏറ്റുവാങ്ങി. ന്യൂഡല്‍ഹി ഗ്ലോബല്‍ സൊസൈറ്റി നല്‍കുന്ന സാധനങ്ങള്‍ ക്യാമ്പില്‍ വെച്ച് സെസൈറ്റിയുടെ പ്രവര്‍ത്തക റീത്ത ടീച്ചറില്‍ നിന്ന് ജില്ലാ കണ്‍ട്രോള്‍ റൂം എസ് ഐ പി പി മധു നീലേശ്വരം എസ് ഐ രതീശന്‍.കെ.വി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.