മദ്യവുമായി പിടിയില്‍

ചീമേനി :അളവില്‍ കൂടുതല്‍ മദ്യവുമായി ഒരാളെ ചീമേനി പോലീസ് പിടികൂടി. ഇന്നലെ രാവിലെ ചീമേനി എസ്ബിഐ ബാങ്കിന് സമീപത്തുനിന്നാണ് അളവില്‍ കൂടുതല്‍ മദ്യവുമായി കാടങ്കോട് അസിനാര്‍ മുക്കിലെ നാരായണന്‍റെ മകന്‍ കെ ഷാജിയെ (49) പോലീസ് പിടികൂടിയത്.