ബിരിക്കുളം: ഇന്നലെ രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. വീട്ടുകാര്‍ അത്ഭുതകരമായി നഷ്ടപ്പെട്ടു. കാരാട്ടെ ദിലീപിന്റെ വീട്ടില്‍ ഇന്നലെ രാത്രിയിലാണ് അതിശക്തമായ ഇടിമിന്നലില്‍ വൈദ്യുത സ്വിച്ച് ബോര്‍ഡ് ഉള്‍പ്പെടെ പൊട്ടിത്തെറിച്ചു വര്‍ക്ക് ഏരിയയില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ക്ക് ഉള്‍പ്പെടെ തീ പിടിച്ചു, വീട്ടുകാര്‍ അറിഞ്ഞ് എഴുന്നേറ്റ് നോക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ വലിയ നഷ്ടമാണ് ആക്കുന്നത്
ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
You may also like