മേല്‍പ്പറമ്പ്: എം ഡി എം എ ഗ്ലാസ് ട്യൂബിലിട്ട് കത്തിച്ച് വലിക്കുന്നതിനിടെ രണ്ട് യുവാക്കളെ മേല്‍പറമ്പ് പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം തെക്കില്‍ കോളിയടുക്കം മഞ്ഞങ്ങള്‍ ആലം കളം റോഡ് സൈഡില്‍ നിന്നാണ് എംഡി എം എ കത്തിച്ച് വലിക്കുന്ന തിന്നിടെ ഹോസ്ദുര്‍ഗ് ഹദ്ദാദ് നഗര്‍ പാട്ടില്ലത്ത് ഹൗസ് മുസ്തഫയുടെ മകന് പി അബ്ദുല്‍ ഹക്കീം (21), കളനാട് ദേളി ജംഗ്ഷനിലെ ബഷീറിന്റെ മകന് മുഹമ്മദ് റൈസ് (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
എംഡിഎംഎ കത്തിച്ച് വലിച്ച രണ്ട് യുവാക്കള്‍ പിടിയില്‍
You may also like