കരിന്തളം: വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മഞ്ചേശ്വരം വോര്‍ക്കാടി ആലബെയിലെ കെ. ശകുന്തളയാണ് (60) ശനിയാഴ്ച വൈകുന്നേരം കരിന്തളത്തുള്ള മകളുടെ വീട്ടില്‍വെച്ച് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ ശകുന്തളയെ ഉടന്‍തന്നെ ചായ്യോത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ എം. നാരായണനാണ് ഭര്‍ത്താവ്. മക്കള്‍: കെ. പ്രമീള, എം. പ്രസന്ന,പരേതനായ പ്രദീപ്. മരുമക്കള്‍: സന്തോഷ് (അരയി), ഒ. പ്രജിത്ത് (കരിന്തളം). സഹോദരങ്ങള്‍: അമ്മിണി (മഞ്ചേശ്വരം).പരേതനായ മണി.
വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
You may also like