കരിന്തളം: മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന 'മില്‍മ പാര്‍ലര്‍' കാലിച്ചാമരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന്‍ മില്‍മ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തു. എം ആര്‍ സി എം പി യു ഡയറക്ടര്‍ കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. മില്‍മ ഡയറക്ടര്‍ പി.പി.നാരായണന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.വി.യശോദ, മില്‍മ ഡയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ്, മില്‍മ അസിസ്റ്റന്‍റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഗ്രീഷ്മ കരീം എന്നിവര്‍ സംസാരിച്ചു. പി എം രാജന്‍ സ്വാഗതവും വി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.
കാലിച്ചാമരത്ത് ' മില്‍മ പാര്‍ലര്‍' പ്രവര്‍ത്തനമാരംഭിച്ചു