നിര്യാതയായി

നീലേശ്വരം: പുതുക്കൈ ഗവ. യു.പി. സ്കൂളിനു സമീപത്തെ റിട്ട. അധ്യാപിക എം. വി. ലീല (82) നിര്യാതയാ യി.മടിക്കൈ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ്: റിട്ട. അധ്യാപകന്‍ വി. നാരായണന്‍ മുള്ളന്‍ വളപ്പ് പുതുക്കൈ. തലശ്ശേരി സ്വദേശിനിയാണ്. മക്കള്‍: എന്‍ . ലനേഷ് (ഓസ്ട്രേലിയ), ഡോ. എന്‍ .ലജന (കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രി, ബെംഗളൂരു). മരുമക്കള്‍: രാഖി , പ്രിയേഷ് (ബെംഗളൂരു). സഹോദരന്‍ : പരേതനായ ബാലന്‍ തലശ്ശേരി.