നിര്യാതനായി

നീലേശ്വരം :പള്ളിക്കര, കറുത്ത ഗേറ്റ് മണ്ണാറത്ത് തോമസ് (92) നിര്യാതനായി. ഭാര്യ: മേരി തോമസ് തെക്കേചെരുവില്‍ കുടുംബാംഗം. മക്കള്‍: തങ്കമ്മ തോമസ് (ആറ്റിങ്ങല്‍), ജോയി തോമസ് (മുംബൈ), ആന്‍സമ്മ തോമസ് (നീലേശ്വരം), പരേതയായ സോഫി തോമസ്, ജോയ്സ് തോമസ് (കോഴിക്കോട്), ജോബി തോമസ് (പാലാ), ഷീന ബിജു (നീലേശ്വരം).മരുമക്കള്‍: പരേതനായ അലക്സ് രാജന്‍, ലിസി തോപ്പില്‍, ഡല്‍സി (കോഴിക്കോട്), ഷൈജി തളിപ്പറമ്പില്‍, ബിജു വറവുങ്കല്‍. സംസ്കാരം നാളെ രാവിലെ 10.30 മണിക്ക് നീലേശ്വരം സെന്‍മേരിസ് പള്ളി സെമിത്തേരിയില്‍.