നിര്യാതനായി

നീലേശ്വരം: കോട്ടപ്പുറം ജമാഅത്ത് മുന്‍ പ്രസിഡന്‍റ് ഇ.കെ കാഹുഹാജിയുടെ മകന്‍ സി ഒ കെ മൂസ(74) നിര്യാതനായി. ഭാര്യ: എ.ആര്‍.ജമീല (കണ്ണൂര്‍). മക്കള്‍: അബ്ദുല്‍ ഖാദിര്‍ ഷുറമ്പില്‍, മജ്ദിയ, മുജാബ്. മരുമക്കള്‍: റബീബ, സുഫൈറ, തസ്ലിം. സഹോദരങ്ങള്‍: മഹമൂദ് ഹാജി, സാദിഖ്, മറിയുമ്മ, ആയിഷ.