കരിന്തളം: കയനിയിലെ കരപ്പാത്ത് അമ്പൂഞ്ഞി (85) നിര്യാതനായി. ഭാര്യ: സി.മാധവി. മക്കള്‍: ഗംഗാധരന് വെളിച്ചപ്പാടന്‍ (അണ്ടോള്‍ ശ്രീ കുന്നുമ്മല്‍ പുതിയറക്കാല്‍ ചെറളത്ത് ഭഗവതി ക്ഷേത്രം), നിഷ.സി, രജനി.സി (ഗോകുലം ചിറ്റ്സ് നീലേശ്വരം). മരുമക്കള്‍: ഒ.വി.ബാബു (കയനി), എം.കെ.ബാബു (കൊണ്ടോടി), സുമ (കോയിത്തട്ട). സഹോദരങ്ങള്‍: നാരായണി, കല്യാണി, പരേതരായ കുഞ്ഞമ്പു, അമ്പാടി, വെള്ളുങ്ങ, കുഞ്ഞിരാമന്.
നിര്യാതനായി