ചെറുവത്തൂര്‍: യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വലിയ പറമ്പ ഇടയിലക്കാട് പുതിയ പുരയില്‍ ടി.വി. ലക്ഷ്മണന്‍റെ മകന്‍ പി.പി.ലനീഷിനെയാണ് (38) ഇന്നലെ രാത്രി 11.30 മണിയോടെ വീട്ടില്‍ പ്ലാസ്റ്റിക് കയറില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അഴിച്ചെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
യുവാവ് തൂങ്ങിമരിച്ചു