നിര്യാതനായി

കാസര്‍കോട്: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ആര്‍. ഗംഗാധരന്‍റെ സഹോദരന്‍ കാസര്‍കോട്, കസബ കടപ്പുറം ജയന്തി നിവാസിലെ ആര്‍.ജയചന്ദ്രന്‍ (58) നിര്യാതനായി. പരേതനായ വി.വി രാമദാസ്-ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രമീള. മക്കള്‍: സുദര്‍ശന, അശ്വിനി. മരുമകന്‍: ദീപു (ഗള്‍ഫ്). മറ്റു സഹോദരങ്ങള്‍: ആര്‍. ജയന്തി, യതീന്ദ്രന്‍, പ്രദീപന്‍, ഭൗമിക് ചന്ദ്രന്‍, ഉമേശന്‍.