കരിന്തളം: അസുഖബാധിതനായി ചികിത്സയിലായിരുന്ന കോയിത്തട്ടയിലെ കരിമ്പില്‍ സതീശന്‍ (47) നിര്യാതനായി. പെരിയെടുത്ത് രാഘവന്‍റെയും പരേതയായ കരിമ്പില്‍ ബാലാമണി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: കെ ബാലചന്ദ്രന്‍, കെ.സുരേശന്‍ (പൂന), കെ.ജയശ്രീ (സ്റ്റാഫ് ജിഎച്ച്എസ്എസ് പരപ്പ), കെ.വനജ (ജി എച്ച് എസ് എസ് പരപ്പ), കെ.സുമതി (കോഴിക്കോട്), കെ രാജ്മോഹന്‍, കെ. ഉണ്ണികൃഷ്ണന്‍, കെ വിജയന്‍ (യ എ ഇ), കെ രാജലക്ഷ്മി (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വനിതാ സെല്‍ കാസര്‍കോട്).
നിര്യാതനായി