നിര്യാതയായി

മാവുങ്കാല്‍: ചെമ്മട്ടംവയലില്‍ റിട്ട. കോടതി ആമീന്‍ പരേതനായ ടി വി സി കുഞ്ഞമ്പുവിന്‍റെ ഭാര്യ കെ.വി.വത്സല(70) നിര്യാതയായി. മക്കള്‍: പ്രവീണ്‍, പ്രജീഷ്. മരുമക്കള്‍: വിദ്യാലക്ഷ്മി, വന്ദന. സഹോദരങ്ങള്‍: ലളിത, ചന്ദ്രമതി, ഗോപാലകൃഷ്ണന്‍ പരേതയായ വസന്ത.