കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരയി കാര്‍ത്തികയിലെ തരമ്പയില്‍ സുരയുടെയും മൂലക്കല്‍ സുധയുടെയും മകള്‍ എം.സൂര്യയാണ് (22) മരണപ്പെട്ടത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പെട്ടന്ന് അസ്വസ്ഥത അനുഭവപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഏക സഹോദരി: ശ്രുതി.
ചികിത്സയിലായിരുന്ന യുവതി മരിച്ചു