ചികിത്സയിലായിരുന്ന യുവതി മരിച്ചു

കരിവെള്ളൂര്‍: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പലിയേരിയിലെ എ.വിജിനയാണ് (37) മരിച്ചത്. ഭര്‍ത്താവ്: ടി.രാജേഷ്. കെ.വി വിജയന്‍റെയും എ.ശോഭയുടെയും മകളാണ്. മക്കള്‍: നിരഞ്ജന, ജാന്‍വി(വിദ്യാര്‍ഥികള്‍).