നഗരസഭാ കൗണ്‍സിലര്‍ക്ക് സൂര്യാഘാതം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 19-ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ഉണ്ണികൃഷ്ണന് സൂര്യാഘാതമേറ്റു. ഇന്നലെ കാഞ്ഞങ്ങാട് നഗരത്തില്‍ വെച്ചാണ് സൂര്യാഘാതമേറ്റത്. ഉടന്‍ തന്നെ ചികിത്സതേടി.