കാസര്‍കോട്: ഷിറിയ, മുട്ടത്തെ എഞ്ചിനീയര്‍ ഷെരീഫ് പാണ്ട്യാല്‍ (58) നിര്യാതനായി. കര്‍ണ്ണാടക പോലീസ് റിട്ട. ഡിവൈ.എസ്.പി മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. അസുഖത്തെത്തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. ഷക്കീലയാണ് ഭാര്യ. മക്കള്‍:ആയിഷ, റൂമ (ആര്‍ക്കിടെക്ട്), ഫാത്തിമ റിയ (ഇന്റീരിയര്‍ ഡിസൈനര്‍). സഹോദരങ്ങള്‍: താഹിറ, സക്കീന, ഹസീന
നിര്യാതനായി