ഉപ്പിലിക്കൈڈ: ചാമകൊച്ചിയിലെ എരോത്ത് വീട്ടില്‍ കുഞ്ഞമ്പു നായര്‍ (82) നിര്യാതനായി. ഭാര്യ: ദാഷായണി സി.കെ. മക്കള്‍: ഗീത സി.കെ, ഗിരിജ സി.കെ, വനജ സി. കെ, ജലജ സി.കെ, മരുമക്ക ള്‍: നാരായണന് പൂടംകല്ല്,കുഞ്ഞിക്കണ്ണന് മടിക്കൈ, രാജന് കരിവെള്ളൂര്‍ (ലയം കലാക്ഷേത്രം), പരേതനായ അനികുമാര്‍ അന്നൂര്‍, സഹോദരങ്ങള്‍: പാര്‍വ്വതിയമ്മ ഇവി, ഇവി .ബാലകൃഷ്ണന്, തമ്പായി ഇ.വി, ലക്ഷ്മികുട്ടി ഇ വി, പരതേനായ കുഞ്ഞികണ്ണന്‍ ഇവി.
നിര്യാതനായി