നീലേശ്വരം: വേണം നമുക്ക് ആകാശപാത എന്ന് ആവശ്യവുമായി നീലേശ്വരം നഗരസഭ ജനകീയ കര്‍മ്മ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പതിനഞ്ചാം ദിവസം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ശോഭാ ബാലന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ.പി സതീശന് അധ്യക്ഷനായി. നഗരസഭാ ചെയര്മാന് പി പി മുഹമ്മദ് റാഫി, വൈസ് ചെയര്‍ പേഴ്സണ്‍ പി എം സന്ധ്യ, മാമുനിവിജയന്‍, ധീവരസഭാ നേതാവ് സി.കുഞ്ഞികൃഷ്ണന്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എവി സുരേന്ദ്രന്, ഇ ചന്ദ്രവതി. നഗരസഭ കൗണ്‍സിലര്‍മാരായ പി വി സതീശന്, പ്രദീപന് ഇട്ടപ്പുറം, കെ.പി ശ്രീനിവാസന്, എം ശാന്ത, പി കെ ഷിജിത, ഒ.കെ. സതി,വ്യാപാരി വ്യവസായി സമിതി വനിതാ വിങ്ങ് നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട് എ ആര് രജിത, എം.ഒ വര്‍ഗീസ്, എം.ബാലകൃഷ്ണന്, പി. ദാമോദരന്‍ . മമ്മു കോട്ടപ്പുറം പേരോല്‍ വികസന സമിതി സെക്രട്ടറി ടോമി ആറ്റുപുറം തുടങ്ങിയവര്‍ സംസാരിച്ചു. പി.ഭാര്‍ഗവി സ്വാഗതം പറഞ്ഞു.
ആകാശപാത: കര്‍മ്മസമിതിയുടെ സമരം 15-ാം ദിനം