നിര്യാതയായി

മാവുങ്കാല്‍: പുതിയ കണ്ടത്തെ എം.തുളസി (72) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: തരുണ്‍ (ഗള്‍ഫ്), തനേഷ് ( മര്‍ച്ചന്‍റ് നേവി), തനൂജ. മരുമക്കള്‍ : മധു (മംഗലാപുരം), സ്മിജ, ജിഷ. സഹോദരങ്ങള്‍: കനക, മണി, രാജന്‍.