മഞ്ചേശ്വരം: കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് മൂന്നുപേരെ മഞ്ചേശ്വരം പോലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ മഞ്ചേശ്വരം ഉദ്യവര്‍ കണ്ടു കുളുക്ക ബീച്ചില്‍ വെച്ചാണ് കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതിനിടെ ഉദ്യാവാറിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുഹമ്മദ് അബീദ് (34), മഞ്ചേശ്വരം കെ ജെ എം റോഡിലെ ഇബ്രാഹിമിന്‍റെ മകന്‍ ഇമ്രാന്‍ ഹസ്സന്‍ (46), മഞ്ചേശ്വരം റെയില്‍വേ ഗേറ്റ് സമീപത്തെ പള്ളിക്കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍ (42) എന്നിവരെയാണ് എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ സബരി കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കഞ്ചാവ് ബീഡി വലിച്ചതിന് മൂന്നുപേര്‍ പിടിയില്‍