ബങ്കളം: കുരുടില്‍ മണിമുണ്ടതൊട്ടിയില്‍ പരേതനായ അമ്പാടിയുടെ ഭാര്യ ഉണ്ടച്ചി(96) നിര്യാതയായി. അസുഖത്തെതുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ബാലന്‍, സുധാകരന്‍(ഡ്രൈവര്‍), ജാനകി, രമാവതി. മരുമക്കള്‍: കൗസല്ല്യ, ശൈലജ, കുഞ്ഞമ്പു, രാമചന്ദ്രന്‍(മടിക്കൈ പൂത്തക്കാല്‍). സഹോദരങ്ങള്‍: പരേതരായ മാധവി, പൊക്കന്‍, കുഞ്ഞിക്കണ്ണന്‍.
നിര്യാതയായി