നീലേശ്വരം: നീലേശ്വരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായി കെ.മുരളീധരന്‍ ചാര്‍ജെടുത്തു. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയാണ്. അന്വേഷണ മികവിന് ഡിജിപിയുടെ ഈ വര്‍ഷ ത്തെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ട് നേപ്പാളി യുവാവിനെ ബംഗാളി യുവാവ് കൊലപ്പെടുത്തിയ കേസ് തെളിയിച്ചതിനാണ് ബഹുമതി.
നീലേശ്വരം ഇന്‍സ്പെക്ടറായി കെ.മുരളീധരന്‍ ചുമതലയേറ്റു