നിര്യാതനായി

കരിന്തളം:കുമ്പളപ്പള്ളിയിലെ എ.വി.കുഞ്ഞികൃഷ്ണന്‍ (72) നിര്യാതനായി. ഭാര്യ: കെ എം ഭാര്‍ഗ്യവി. മകന്‍: കെ എം പ്രസാദ്. മരുമക്കള്‍: വര്‍ഷ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍ , ജാനകി, മാധവി, കല്യാണി.