നിര്യാതനായി

പെരിയ: ചാലിങ്കാല്‍ ഏച്ചിത്തടത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളി പി.കെ.രാഘവന്‍റെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകന്‍ ജയരാമന്‍ മാണിമൂല (56) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: രാഹുല്‍ (മാള്‍ട്ട), അമൃത. മരുമക്കള്‍: ഉഷ. സഹോദരങ്ങള്‍: ലീല, രാജന്‍, നിര്‍മ്മല, രാജീവന്‍, മിനിമോള്‍.