നിര്യാതയായി

അമ്പലത്തറ: വയമ്പിലെ പരേതനായ കല്ലളന്‍റെ ഭാര്യ കുമ്പ അമ്മ(94) നിര്യാതയായി. മക്കള്‍: രാമന്‍, രാധ, ചന്ദ്രന്‍. മരുമക്കള്‍:സരോജിനി, രതി, പരേതനായ കെ.മാധവന്‍.