ചെറുവത്തൂര്‍: പൂരക്കളി കലാകാരന് കൊടക്കാട് പുത്തിലോട്ടെ എം.രമേശന് (53) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ കുഞ്ഞമ്പുവിന്റെയും മെട്ടമ്മല്‍ മാധവിയുടെയും മകനാണ്. ഭാര്യ: രജനി(ഇളമ്പച്ചി). സഹോദരങ്ങള്‍: ചന്ദ്രമതി.എം, സുകുമാരന്‍.എം, പ്രീത എം, ബീന എം, പരേതനായ നാരായണന്.
നിര്യാതനായി