അമ്പലത്തറ: കാര്‍ സ്കൂട്ടറിലിടിച്ച് യുവാവിന് പരിക്കറ്റതില് കാര്‍ ഡ്രൈവര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. കെ.എല്‍ 60 ക്യു 3908 നമ്പര്‍ സ്കൂട്ടര്‍ യാത്രികന് അമ്പലത്തറ കുളിയന് മരത്തിങ്കാല് കെ.നാരായണന്റെ മകന് കെ ഗിഷാന്തിനാണ് (32) പരിക്കേറ്റത്. സംഭവത്തില്‍ കെ.എല്‍ 60 ക്യു 0081 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 4 ന് വൈകുന്നേരം പുല്ലൂര്‍ കൊല്ലിക്കാലില് വെച്ചായിരുന്നു അപകടം.
കാര്‍ സ്കൂട്ടറിലിടിച്ച് ഒരാള്‍ക്ക് പരിക്ക്