വിഷം കഴിച്ചു; ചികിത്സക്കിടെ മരിച്ചു

നീലേശ്വരം: വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന ചായ്യോത്ത് കൊടുവക്കുന്നിലെ കൊല്ലടത്ത് ഗോവിന്ദന്‍ നായര്‍ (72) മരണപ്പെട്ടു. ഭാര്യമാര്‍: പരേതരായ കെ.പി. തമ്പായി, ശാരദ പുറവങ്കര. മക്കള്‍: സതി, രാജീവന്‍, ഉഷ, ജയന്‍, സജിന, സജിത്ത്കുമാര്‍. മരുമക്കള്‍: മോഹനന്‍, സജിന, രവി, നിഷ, ശശി. സഹോദരങ്ങള്‍: ചന്ദ്രവതി, കൃഷ്ണന്‍, ചന്ദ്രന്‍, പരേതരായ നാരായണി, അമ്മാര്‍കുഞ്ഞി, ലക്ഷ്മി.