നിര്യാതനായി

നീലേശ്വരം: വട്ടപ്പൊയിലിലെ റിട്ട.കനറാബാങ്ക് ജീവനക്കാരന്‍ ചാത്തമത്ത് കോണോത്ത് മധുസൂദനന്‍(76) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കള്‍: മിഥുന്‍(ഖത്തര്‍) മൃദുല(മസ്ക്കറ്റ്). മരുമക്കള്‍: അശ്വതി(ചുഴലി), അനില്‍കുമാര്‍(മസ്ക്കറ്റ്).