നിര്യാതയായി

കരിന്തളം: കാലിച്ചാമരത്തെ എം.പി ഉണ്ടച്ചി (75) നിര്യാതയായി. പരേതരായ കുഞ്ഞമ്പുവിന്‍റെയും ഉമ്പിച്ചിയുടെയും മകളാണ്.ഭര്‍ത്താവ് തമ്പാന്‍.മകള്‍ പരേതയായ ഗീത.സഹോദരങ്ങള്‍: എം.പി.അമ്പു (കാലിച്ചാമരം),പരേതരായ നാരായണന്‍, കുഞ്ഞിക്കണ്ണന്‍.