നിര്യാതയായി

പരപ്പ: എടത്തോട്ടെ പരേതനായ പുതുശ്ശേരി നാരായണന്‍ നായരുടെ ഭാര്യ കൊടക്കല്‍ നാരായണി അമ്മ (85) നിര്യാതയായി. മക്കള്‍: കൊടക്കല്‍ ഗംഗാധരന്‍, ദാമോദരന്‍ (യുഎഇ), ശാന്ത. മരുമക്കള്‍: പത്മിനി, ചിണ്ടന്‍ നായര്‍, ശ്യാമള (റീന). സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ് (അതിയാമ്പൂര്‍),പരേതരായചാത്തു നായര്‍, രാമന്‍ നായര്‍, കൊടക്കല്‍ നാരായണന്‍ ഗുരുസ്വാമി (ബളാല്‍), തമ്പായി അമ്മ.