നിര്യാതനായി

ചെറുവത്തൂര്‍: പിലിക്കോട് പടുവളം എക്കച്ചിയിലെ പഴയകാല ഡ്രൈവര്‍ എ.വി. ഗോവിന്ദന്‍ (73) നിര്യാതനാ യി. ഭാര്യ: എ.ടി.ഓമന.മക്കള്‍: ജീന, ജീജ,അര്‍ജ്ജുന്‍ ( ബിസ്നസ്സ് തൃശൂര്‍). മരുമക്കള്‍: കെ.വി.രത്നാകരന്‍ (എസ് ഐ കാസര്‍കോട്). സഹോദരങ്ങള്‍: ബാലന്‍, യശോദ , ലീല (റിട്ട കൃഷി ഓഫീസര്‍, കമല (റിട്ട ഹെഡ്മിസ്ട്രസ്), പ്രമീള, രമേശന്‍, സുരേഷ് ബാബു (ബാംഗ്ലൂര്‍).