നിര്യാതയായി

പടന്നക്കാട്: പടന്നക്കാട്ടെ സ്റ്റീലേജ് വ്യവസായ സ്ഥാപനത്തിന്‍റെ മുന്‍ ഉടമ മാടപ്പള്ളില്‍ മാത്തുകുട്ടിയുടെ (മാത്യു) ഭാര്യ ജെയിന്‍മാത്യു (67) നിര്യാതയായി. തൃശൂര്‍ കൊരട്ടി നെടുംപറമ്പില്‍ കുടുംബാംഗമാണ്. സംസ്കാരശുശ്രൂഷകള്‍ ആഗസ്ത് 10 ന് രാവിലെ 10 മണിക്ക് ഐങ്ങോത്തെ വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് ചെറുപുഴ കാക്കയംചാല്‍ ബ്രദറന്‍സ് സെമിത്തേരിയില്‍ സംസ്ക്കരിക്കും. മക്കള്‍: നോബിള്‍ മാത്യു (എഞ്ചിനിയര്‍ ബാംഗ്ലൂര്‍), ഡിംമ്പിള്‍ മാത്യു (ഡെന്‍റിസ്റ്റ് ബഹ്റിന്‍). മരുമക്കള്‍: ഹന്ന ജെയിംസ് (മൂവാറ്റുപുഴ), എസ്ലി മാത്യു (ബഹ്റിന്‍). സഹോദരങ്ങള്‍: സിസിലി (പെരുമ്പാവൂര്‍), ലിസി (ബാംഗ്ലൂര്‍), ബേബി (എറണാകുളം), പരേതരായ ജോണ്‍ എന്‍.പി (ചാലക്കുടി), വില്യംസ് എന്‍.പി (കൊരട്ടി), ആലിസ്(ചാലക്കുടി).