കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: വ്യാപാരി കടയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചിത്താരി കല്ലിങ്കാലിലെ അനാദി കടയുടമ വളപ്പില്‍ രാജനാണ് (52) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട് ടൗണില്‍ ഇടക്കിടെ ഓട്ടോറിക്ഷയും ഓടിക്കാറുണ്ട്.