നീലേശ്വരം: ചിറപ്പുറത്തെ പൊയ്യക്കര നാരായണി (90)നിര്യാതയായി. പരേതനായ കുഞ്ഞിരാമന്‍റെ ഭാര്യയാണ്.മക്കള്‍ : സുകുമാരന്‍ (ബങ്കളം) രമണി (മുഴക്കോത്ത്).മരുമക്കള്‍: ബിന്ദു (ബങ്കളം), കുഞ്ഞിരാമന്‍ (മുഴക്കോത്ത്). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, പത്മനാഭന്‍ (ഓര്‍ച്ച), കമലാക്ഷി, ദാമോധരന്‍, മാധവി (എല്ലാവരും ചിറപ്പുറം).
നിര്യാതയായി