കാഞ്ഞങ്ങാട്: രാവണേശ്വരം പടിക്കാനം സ്വദേശിയും കുണ്ടംകുഴിയില്‍ താമസക്കാരനുമായ ടി എ പത്മനാഭന്‍(71) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: സന്ദീപ്, സനൂപ്, പ്രിയ. സഹോദരങ്ങള്‍: ശ്രീധരന്‍, നാരായണന്‍, പത്മനാഭന്‍, ശോഭന, അശോകന്‍, രമേശന്‍, പരേതനായ കുമാരന്‍.
നിര്യാതനായി