നീലേശ്വരം: പാലായിയിലെ എം സുധാകരന്‍ (72) നിര്യാതനായി. മംഗലാപുരം ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു മരണം. ഭാര്യ: മീനാക്ഷി. മക്കള്‍: സുമേഷ് (ജയില്‍ വകുപ്പ്, എറണാകുളം), സുജീഷ് കുമാര്‍ (അദ്ധ്യാപകന്‍), സുഭാഷ് (കെ.എസ്. ഇ. ബി. ഉദുമ). മരുമക്കള്‍:രമ്യ, സവിത, സജിത. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, പരേതയായ ജാനകി.
നിര്യാതനായി