നിര്യാതയായി

നീലേശ്വരം: തെരു ചോയ്യാനില്ലം തറവാടിന് സമീപത്തെ കിഴക്കെവളപ്പില്‍ തമ്പായി (86) നിര്യാതയായി. മക്കള്‍: വിനു. കെ.പി, ബിന്ദു.കെ.വി. മരുമക്കള്‍: സുധ.കെ.കെ (നിലേശ്വരം), പ്രഭാകരന്‍ (ഉദുമ). സഹോദരങ്ങള്‍: പരേതരായ നാരായണി ദേവകി.