വിദ്യാനഗര്‍: കുട്ലു വിവേകാനന്ദനഗറിലെ എം.നാരായണ(78) നിര്യാതനായി. ഭാര്യ: പ്രമീള കെ ഉച്ചില് (മുന്‍ ഇന്റേണല്‍ ഓഡിറ്റര്‍, മംഗല്‍പ്പാടി സഹകരണ ബാങ്ക്). മക്കള്‍: നിഷകുമാരി, നിമ്മി, സൗമ്യശ്രീ. മരുമക്കള്‍: സജിത്ത് പെരുവണ്ണാന് (തൃക്കരിപ്പൂര്‍), സുജിത്ത് (രാമനാട്ടുകര), പരേതനായ ശ്രീജിത്ത് (അഴീക്കോട്). സഹോദരങ്ങള്‍: യശോദ, സുലോചന, ശ്രീനിവാസന്(മുന്‍ മാനേജര്‍ ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ),പരേതനായ കുഞ്ഞിരാമന് വൈദ്യര്, ഭാമോദരന്‍ വൈദ്യര്.
നിര്യാതനായി