നിര്യാതയായി

നീലേശ്വരം: പള്ളിക്കരയിലെ എം.കമലാക്ഷി (76) നിര്യാതയായി. ഭര്‍ത്താവ് എം വി അമ്പൂഞ്ഞി. മക്കള്‍: എം രാധിക, എം.ശൈലജ, എം.അജിത. മരുമക്കള്‍: നാരായണന്‍ (സ്വാമിമുക്ക്), ശശിധരന്‍ (ആറങ്ങാടി) സഹോദരങ്ങള്‍ : ജനാര്‍ദ്ദനന്‍, ജയന്‍.