ചീമേനി: അളവില്‍ കൂടുതല്‍ മദ്യവുമായി ഒരാളെ ചീമേനി പോലീസ് പിടികൂടി.ഇന്നലെ വൈകുന്നേരം ചീമേനി ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്തു നിന്നാണ് അളവില്‍ കൂടുതല്‍ മദ്യവുമായി ചെറുവത്തൂര്‍ കൈതക്കാട്ടെ കെ ഗംഗാധരന്റെ മകന് ജി എസ് സുധനെ (68) ചിമേനി പോലീസ് പിടികൂടിയത്.
മദ്യവുമായി പിടിയില്‍